കൊയിലാണ്ടി വേലിയന്റ് പബ്ലിക് സ്‌കൂള്‍ അദ്ധ്യാപിക (കൊല്ലം) ‘സമുദ്ര’ കളരിക്കണ്ടി വത്സല അന്തരിച്ചു

 

കൊയിലാണ്ടി: കൊയിലാണ്ടി വേലിയന്റ് പബ്ലിക് സ്‌കൂള്‍ അദ്ധ്യാപിക വത്സല കെ (55) അന്തരിച്ചു. ഭര്‍ത്താവ്: റിട്ട. നേവി ഉദ്യോഗസ്ഥന്‍ ‘സമുദ്ര’ കളരികണ്ടിയില്‍ സുരേഷ്ബാബു. മക്കള്‍: അക്ഷയ് ബാബു(മര്‍ച്ചന്റ് നേവി), അഭിഷേക് ബാബു (കാനഡ) .

കാരയാട് പരേതനായ കെ കെ രാമന്റെയും അമ്മാളുവിന്റെയും മകളാണ്. സഹോദരങ്ങള്‍. വിലാസിനി (കാളിയത്ത്മുക്ക്), വത്സന്‍( ചങ്ങരംവെള്ളി), വിനോദ് ( അധ്യാപകന്‍ MIHSS പൊന്നാനി).

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!