സംസ്ഥാന പാരാ അത്ലറ്റികസ് ചാമ്പ്യന്‍ ഷിപ്പില്‍ 200 മീറ്റര്‍ ഓട്ടത്തില്‍ ചേമഞ്ചേരി സ്വദേശി കെ കെ അശോകന് ഗോള്‍ഡ് മെഡല്‍



കൊയിലാണ്ടി: രണ്ടാമത് സംസ്ഥാന പാരാ അത്ലറ്റികസ് ചാമ്പ്യന്‍ ഷിപ്പില്‍ 200 മീറ്റര്‍ ഓട്ട മത്സരത്തില്‍ പങ്കെടുത്ത കെ. കെ. അശോകന് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടന്നത്.
ജനുവരി 9 മുതല്‍ 13 വരെ ഗോവയില്‍ വെച്ചു നടക്കുന്ന നാഷണല്‍ മീറ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഇന്റര്‍ നാഷണല്‍ സൈക്കിള്‍ പോളോ ചാമ്പ്യാന്‍ ശിവകുമാര്‍ മെഡല്‍ സമ്മാനിച്ചു. മാത്തോട്ടം വനശ്രീയില്‍ സാമൂഹ്യ വനവല്‍ക്കരണം കണ്‍സവേറ്ററോഫ് ഫോറസ്റ്റ് ഓഫിസില്‍ ഹെഡ് ഏകൗണ്ടന്റാണ് ചേമഞ്ചേരി പൂക്കാട്സ്വദേശിയാണ് അശോകന്‍.











