നമ്മുടെ കീഴരിയൂര്‍ സൗഹാര്‍ദ കൂട്ടായ്മയുടെ പത്താം വാര്‍ഷികവും നിര്‍ദ്ധനരോഗികള്‍ക്കുള്ള സഹായവിതരണവും



കീഴരിയൂര്‍: കഴിഞ്ഞ പത്ത് വര്‍ഷമായി നിരവധി കാരുണ്യ പ്രവര്‍ത്തനം നടത്തിയ നമ്മുടെ കീഴരിയൂര്‍ സൗഹാര്‍ദ കൂട്ടായ്മയുടെ പത്താം വാര്‍ഷികവും നിര്‍ദ്ധനരോഗികള്‍ക്കുള്ള സഹായവും വിതരണം ചെയ്തു മേലടി ബ്ളോക്ക് പ്രസിഡന്റ് സുരേഷ് കമ്മാടത്ത് ഉദ്ഘാടനം ചെയ്തു.
പുതിയോട്ടില്‍ വിനോദന്‍ അദ്ധ്യക്ഷനായി. യോഗത്തില്‍ കവിയും ഗാനരചിതാവുമായ ഇ.വി വത്സന് മുഖ്യപ്രഭാക്ഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം സുരേഷ്, കമ്പനി ബേബി, ആര് ജെ-ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ച്ു.








