


കൊയിലാണ്ടി: വെങ്ങളം ഇ.എം.എസ് ലൈബ്രറി സംഘടിപ്പിച്ച വാലിയില്‍ നസീര്‍ സ്മാരക ബ്ലോക്ക് തല ചെസ്സ് ടൂര്‍ണ്ണമെന്റ് കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, സന്ധ്യ ഷിബു, കെ.പി ബാബു, സി.ഗിരീഷ് എന്നിവര്‍ സംസാരിച്ചു.






