കൊയിലാണ്ടി സ്വദേശിയായ അന്‍പത്തിയൊമ്പതുകാരനെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി സ്വദേശിയായ അന്‍പത്തിയൊമ്പതുകാരനെ കാണാനില്ലെന്ന് പരാതി. കൊയിലാണ്ടി സൂത്രക്കാട്ടില്‍ രവീന്ദ്രന്‍ 5ാം തിയയ്യതി ചൊവ്വാഴ്ച വീട്ടില്‍ നിന്നും പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനുമായിബന്ധപ്പെടണം. നമ്പര്‍ 049620236