മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് നേരെ ആക്രമണം.



മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് നേരെ ആക്രമണം. സുനില്‍ കുമാറിന് നേരെയാണ് അക്രമണമുണ്ടായത്. സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സുനില്‍ കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ. വൈകിട്ട് നാലരയോടെയാണ് ആക്രമണമുണ്ടായത്. മേപ്പയ്യൂര്‍ ടൗണില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.








