കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സ്ഥാപക പ്രസിഡണ്ടായിരുന്ന അഡ്വ. എം സി വി ഭട്ടതിരിപ്പാടിന്റ 16-ാം ചരമവാര്‍ഷികം ആചരിച്ചു

കൊയിലാണ്ടി : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സ്ഥാപക പ്രസിഡണ്ടായിരുന്ന അഡ്വ. എം. സി. വി. ഭട്ടതിരിപ്പാടിന്റ 16-ാം ചരമവാര്‍ഷികം കൊയിലാണ്ടി യൂണിറ്റ് ആചരിച്ചു.

ജില്ലാ പ്രസിഡണ്ട് കെ. രാജീവന്‍ ഉല്‍ഘാടനം ചെയ്തു. എന്‍. കെ. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.  കെ. ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ. സുകുമാരന്‍ മാസ്റ്റര്‍, ഇ. അഅശോകന്‍, പി. രാമകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാലകൃഷ്ണന്‍ അണേല, കുഞ്ഞികൃഷ്ണന്‍ നായര്‍, എം. പ്രേമ സുധ, എന്‍. പുഷ്പരാജന്‍ എന്നിവര്‍ സം സാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!