പി. വത്സല അനുസ്മരണം സംഘടിപ്പിച്ചു
മേപ്പയ്യൂർ: പ്രശസ്ത മലയാള സാഹിത്യകാരി പി.വത്സലയെ ജനകീയ വായനശാല & ലൈബ്രറി മേപ്പയ്യൂർ അനുസ്മരിച്ചു. പരിപാടിയിൽ ടി. പി. ബാലകൃഷ്ണൻ പ്രഭാഷണം നടത്തി.
എൻ. പി. അനസ് അധ്യക്ഷനായിരുന്നു. വി. എം. നാരായണൻ, കെ. കെ. മൊയ്തി, കെ. മനോജ്, വി. എ. ബാലകൃഷ്ണൻ, അജയ്രാജ്, വിഷ്ണു നാരായണൻ, വി. സി. രാധാകൃഷ്ണൻ, ടി. കുഞ്ഞിക്കണ്ണൻ, കെ. രതീഷ് എന്നിവർ സംസാരിച്ചു.