കൊയിലാണ്ടിയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ സഞ്ചരിച്ച കാറ് അപകടത്തിപ്പെട്ട് മൂന്ന് പേര്‍ക്ക് പരിക്ക്



കൊയിലാണ്ടി: കോണ്‍ഗ്രസ്സ് നേതാക്കള്‍ സഞ്ചരിച്ച കാറില്‍ നിയന്ത്രണം വിട്ട മറ്റൊരു കാറ് ഇടിച്ച് അപകടത്തില്‍ കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് റാഷിദ് മുത്താമ്പി, കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി അജയ്‌ബോസ് എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
താമരശ്ശേരിയില്‍ വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.








