ആം ആദ്മി പാര്‍ട്ടി നവംബര്‍ 26 സഥാപക ദിനം ആചരിച്ചു



ആം ആദ്മി പാര്‍ട്ടി നവംബര്‍ 26 സഥാപക ദിനത്തില്‍ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സൈദ് സാലിഹ് പതാക ഉയര്‍ത്തി, പാര്‍ട്ടി പ്രചരണ ലഘുലേഖ ജില്ലാ കമ്മിറ്റിയംഗം ഷമീര്‍ പയ്യോളി വിതരണം ചെയ്തു.
മണ്ഡലം ട്രഷറര്‍ റിയാസ് അബൂബക്കര്‍ മധുര വിതരണവും നടത്തി. കമ്മിറ്റി അംഗങ്ങളായ യൂസഫ് ചെമ്മണ്ണൂര്‍, ഫൈസല്‍ തിക്കോടി എന്നിവര്‍ സംസാരിച്ചു.








