ബോധവൽക്കരണ ക്ലാസും, ഔഷധ തൈകൾ വിതരണവും നടത്തി

ആയുർവേദിക് മെഡിസിൻ മാനുഫാക്ച്ചറിങ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ ഒമ്പതാമത് സ്റ്റേറ്റ് കൺവെൻഷന്റെ ഭാഗമായി ആയുർവേദ പഠന ക്ലാസും ഔഷധ സസ്യ വിതരണവും ഊരള്ളൂർ എം യു പി സ്കൂളിൽ നടന്നു

അരണ്യ ആയുർവേദ വൈദ്യശാലയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രകാശൻ മലോൽ സ്കൂൾ ലീഡർ അൽഫ ബാത്തൂൽ നൽകി ഉദ്ഘാടനം ചെയ്തു.

Dr : ആഷിഖ രാജ് (RMO അരണ്യ ഹോസ്പിറ്റൽ ) മുഖ്യ പ്രഭാഷണം നടത്തി.

കെ. പി മുഹമ്മദ്‌ ഷാജിഫ് മാസ്റ്റർ ( ഹെഡ്മാസ്റ്റർ ) അധ്യക്ഷതയിൽ റഫീക്ക്. കെ (സീനിയർ മാനേജർ അരണ്യ ഗ്രൂപ്പ്‌ ) സ്വാഗതവും, ജെ. എൻ പ്രേംഭാസിൻ മാസ്റ്റർ, ചന്ദ്രൻ വൈദ്യർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!