സംസ്കാര സാഹി കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ കാവിൽ പി മാധവൻ ഉൽഘാടനം ചെയ്തു
സംസ്‌കാര സാഹി’ കൊയിലാണ്ടി മണ്ഡലം കണ്‍വെന്‍ഷന്‍
കാവില്‍- പി – മാധവന്‍ ഉദ്ഘാടനം ചെയ്തു. ഡി. സി. സി. ജനറല്‍ സെക്കട്ടറി രാജേഷ് കീഴരിയൂര്‍, സംസ്‌കാര സാഹിതി ജില്ലാ കണ്‍വീനര്‍മാരായ രാമകൃഷ്ണന്‍ മൊടക്കല്ലുര്‍ ,മുരളി കൂത്താളി , പി. വി. വേണുഗാപാല്‍, മനോജ്, ചന്ദ്രന്‍ കയ്യില്‍ , റീജ കെ.വി.തുടങ്ങിയവര്‍ സംസാരിച്ചു.
ശ്രീജിത് വിയ്യൂര്‍ അധ്യക്ഷത വഹിച്ചു. വിവിധ കലാകാരന്‍മാരെ ആദരിച്ചു. സാഹിതി അംഗങ്ങള്‍ ഗാനമേള അവതരിപ്പിച്ചു.