മുസ്ലിം യൂത്ത് ലീഗ് നടേരി ശാഖ കമ്മറ്റി നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു
നടേരി: മുസ്ലിം യൂത്ത് ലീഗ് നടേരി ശാഖ കമ്മറ്റി നിർമ്മിച്ച ഭാഷാ സമര സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി. ഹനീഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മഠത്തിൽ അബ്ദുറഹിമാൻ, എൻ. കെ. അബ്ദുൽ അസീസ്, എം. അബൂബക്കർ, സമദ് നടേരി, പി. പി. ഫാസിൽ, എം. പി. റൗഫ്, പി. ഫൈസൽ,
സാബിത്ത്, സൈനുദ്ദീൻ ചാലിൽ, ഷമീർ കരീം, കെ. കെ. ഇഖ്ബാൽ തുടങ്ങിയവർ സംബന്ധിച്ചു.