പലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു

മേപ്പയൂർ : വി.എം. ബാബു ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജനകീയ മുക്കിൽ പലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡണ്ട് പി.ഗവാസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത പ്രഭാഷകൻ സമദ് പൂക്കാട് മുഖ്യപ്രഭാഷണം നടത്തി. വി.ഏ.ബാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു. കെ.രതീഷ് കെ.കെ. മൊയ്തി, ടി.കെ. ഏ ലത്തീഫ് , ബാബു കൊളക്കണ്ടി, എൻ.പി. അനസ്, കെ.എം.രവീന്ദ്രൻ കെ. മനോജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!