സി ഐ ടി യു കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍ പൂക്കാട് എഫ് എഫ് ഹാളില്‍ നടന്നു



കോഴിക്കോട് ജില്ല നിര്‍മ്മാണ തൊഴിലാളി യൂനിയന്‍ സി ഐ ടി യു കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍ പൂക്കാട് എഫ് എഫ് ഹാളില്‍ നിര്‍മ്മാണ തൊഴിലാളി യൂനിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി സി സുരേഷ് ഉദ്ഘാടനം ചെയ്തു.
എം. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. എം. അജിത അനുശോചന പ്രമേയവും, എന്‍ കെ ഭാസ്‌ക്കരന്‍ റിപ്പോര്‍ട്ടും, യൂനിയന്‍ ജില്ലാ ട്രഷറര്‍ എം. വി. സദാനന്ദന്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.








