കോണ്‍ഗ്രസ് കൊയിലാണ്ടി നോര്‍ത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു



കൊയിലാണ്ടി: കോണ്‍ഗ്രസ് കൊയിലാണ്ടി നോര്‍ത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മുരളി തോറോത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. അരുണ്‍ മണല്‍ അധ്യക്ഷത വഹിച്ചു.
രജീഷ് വെളത്ത്കണ്ടി, പി. രത്‌നവല്ല്യ ടീച്ചര്‍, അഡ്വ. കെ. വിജയന്‍, രാജേഷ് കീഴരിയൂര്‍, എന്‍. വി. ബാലകൃഷ്ണന്‍, വി. കെ. റഷീദ് മാസ്റ്റര്‍, വി. ടി. സുരേന്ദ്രന്‍, നടേരി ഭാസ്‌കരന്‍, അഡ്വ. എം. സതീഷ് കുമാര്‍, കെ. പി. വിനോദ് കുമാര്‍, മനോജ് പയറ്റ് വളപ്പില്‍, പി. വി. ആലി, സുനില്‍കുമാര്‍ വിയ്യൂര്‍, ചെറുവക്കാട്ട് രാമന്‍ സുരേഷ് ബാബു മണല്‍ എന്നിവര്‍ സംസാരിച്ചു.








