കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് സംഘടിപ്പിച്ചു



കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് ഡി സി സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ചുക്കോത്ത് ബാലന്‍ നായര്‍ ,കെ കെ ദാസന്‍, കെ. എം. വേലായുധന്‍, കെ. പി. സുലോചന ടീച്ചര്‍, സവിത നിരത്തിന്റെ മീത്തല്‍, ദീപക് കൈപ്പാട്ട് എന്നിവര്‍
സംസാരിച്ചു.








