താഴത്തയിൽ വാസന്തി യുടെ നിര്യാണം സർവ്വ കക്ഷി അനുസ്മരണം സംഘടിപ്പിച്ചു



കൊയിലാണ്ടി മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവും ആയിരുന്ന താഴത്തെയിൽ വസന്തയുടെ നിര്യാണത്തിൽ അനുശോചിച്ചു സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.
നഗരസഭ കൗൺസിലർ കേളോത്ത് വത്സരാജ് അധ്യക്ഷത വഹിച്ചു. അരുൺ മണൽ, പി. മോഹനൻ, സി. കെ. കൃഷ്ണൻ, ടി. എം. രവീന്ദ്രൻ, സൗദാമിനി, ശ്രീജ റാണി, എ. കെ. രാധ, കെ. കെ. ശങ്കരൻ, ഇ. കെ. പ്രജേഷ്, മനോജ് കാളക്കണ്ടം എന്നിവർ സംസാരിച്ചു.








