കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എ സോണ്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കൊയിലാണ്ടി ഗവ. കോളേജില്‍ തുടക്കമായി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എ സോണ്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കൊയിലാണ്ടി ഗവ. കോളേജില്‍ തുടക്കമായി. കാനത്തില്‍ ജമീല എം എല്‍ എ പന്ത് തട്ടി മത്സരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കായിക താരങ്ങളെ പരിചയപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ പന്ത്രണ്ടു കോളേജുകളില്‍ നിന്നുള്ള പുരുഷ വിഭാഗം മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. പ്രിന്‍സിപ്പല്‍ ഡോ. സി വി ഷാജി, അന്‍വര്‍ സാദത്, ഡോ. പി വി അനീഷ് ബാബു, ഡോ. മുരളീധരന്‍, ബെന്നി ആയെന്റവിട എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!