മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല.
കൊയിലാണ്ടി: ഹാര്‍ബര്‍ പരിസരത്ത് സ്വകാര്യ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയെ തിരിച്ചറിഞ്ഞില്ല. ഉദ്ദേശം 65 വയസ്സ് പ്രായം, 159 സെ.മീ ഉയരം ഇരുനിറം. നാല് പത് വര്‍ഷത്തോളമായി ഹാര്‍ബറില്‍ ചുമട്ട്‌തൊഴിലാളിയാണ്.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുകയാണങ്കില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ 0496 2 620 236 നമ്പറിലോ, 9497 987 193 നമ്പറിലോ വിവരം അറിയിക്കുക. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.