മത്സ്യ തൊഴിലാളി സുരക്ഷിതൻ

ബേപ്പൂരിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ശേഷം കാണാതായ തൊഴിലാളിയെ കണ്ടെത്തി, മത്സ്യ ബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീഴുകയായിരുന്നു മറ്റൊരു വള്ളത്തിൽ വന്ന മത്സ്യ തൊഴിലാളികളാണ് ഇയാളെ രക്ഷിച്ചത്.  ഇന്ന് അർധ രാത്രിയോടെ ഇയാളെ തീരത്ത് എത്തിക്കും. കന്യാകുമാരി അഗസ്ഥിശ്വരം സ്വദേശി
സൂസൈ മരിയനെ ആണ് ഇന്നലെ മുതൽ കാണാതായത്.

മറെറന്‍ എന്‍ഫോഴ്‌സ്‌മെന്റ് രണ്ട് ബോട്ടുകളും മായി ചേര്‍ന്ന് കൊയിലാണ്ടി, പയ്യോളി, വടകര ഭാഗങ്ങളില്‍ ഫിഷറീസ് അസി. ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് തിരച്ചില്‍ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!