അമേച്ചർ നാടകകോത്സവത്തിന് സമാപനം



കൊയിലാണ്ടി: വിഖ്യാത എഴുത്തുകാരന്‍ ഡസ്‌തോവ്‌സ്‌കിയുടെ ജീവിതസ്പന്ദനങ്ങള്‍ നിറഞ്ഞാടി പൂക്കാട് കലാലയത്തില്‍ നടന്ന അമേച്ചര്‍ നാടകോത്സവത്തിന്ന് സമാപനം കുറിച്ചു. ഡോ. സാംകുട്ടി പട്ടംകരി രചനയും രംഗരൂപകല്പനയും സംവിധാനവും നിര്‍വ്വഹിച്ച ‘പ്ലാംയാ ല്യൂബ്യൂയ്’ല്‍ നൂതന സങ്കേതികതയുടെ സമയോചിത സംയോജനം അരങ്ങ് വിസ്മയം ഉണര്‍ത്തി.
കേവലം പകര്‍ത്തെഴുത്തുകാരിയായി ഒപ്പം കൂടിയ അന്ന ആ ചൂതട്ടക്കാരന നാശ ഗര്‍ത്തത്തില്‍ നിന്നും പ്രണയാര്‍ദ്രതയാല്‍ കരകയറ്റിയ നടന നിമിഷങ്ങളെ ഹൃദയ തുടിപ്പോടെയാണ് നിങ്ങിനിറഞ്ഞ സദസ് ഏറ്റുവാങ്ങിയത്.
ഡസ്‌തോവ്‌സ്‌ക്കിയുടെ എഴുത്ത് ജീവിതത്തെ മനു ജോസും അന്നയുടെ പകര്‍ത്ത് ജീവിതത്തെ അമൃതശങ്കും ഒപ്പിയെടുത്ത് അവതരിപ്പിച്ചു. അവര്‍ പ്രക്ഷക ഹൃദയത്തില്‍ നാടകോത്സവത്തിലെ ഏറ്റവും മികച്ച നടനും നടിയുമായി മാറുകയായിരുന്നു. എം. ജി ലസിത ഫെദോസിയയായും ഗോ ഗ്രീഗോപാല്‍ പിയാഷെ യായും വേഷമിട്ടു. കെ. ബി. ഹരി, ഏലിയാസ് , ഇസദ്, മല്ലിക, അജയ് ഉദയന്‍ , ആല്‍ഫ്രഡ് , അംജിത് ലാല്‍ എന്നിവരും മികവാര്‍ന്ന അഭിനയ പാടവം പ്രകടിപ്പിച്ചു.ചേര്‍പ്പ് നാടകപുര കലാസമിതിയാണ് അരങ്ങിന് നവഭാവുകത്വം പകര്‍ന്ന ഈ നാടകം അവതരിപ്പിച്ചത്.






നിങ്ങൾ ഒരു സ്ത്രീ സംരംഭക ആണോ?
വളരെ ചെറുതായി തുടങ്ങിയതോ തുടങ്ങാൻ ഇരിക്കുന്നതോ ആയ നിങ്ങളുടെ സംരംഭത്തെ പറ്റി അല്ലെങ്കിൽ നിങ്ങളുടെ പ്രൊഡക്റ്റിനെയോ സേവനങ്ങളെയോപ്പറ്റി ജനങ്ങളോട് പറയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നിങ്ങളെ പ്രോഡക്റ്റുകളെയും സേവനങ്ങളെയും പറ്റി റീലായും വീഡിയോ ആയും മാർക്കറ്റിംഗ് നടത്തി ബിസിനസ് ഡെവലപ്പ് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
നിങ്ങളെ പ്രൊഡക്റ്റോ സേവനമോ ജനങ്ങളെ ആകർഷിക്കും വിധം വീഡിയോ പരസ്യങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളായും തയ്യാറാക്കാൻ വേണ്ട ഒരു മാസത്തെ ഓൺലൈൻ ട്രെയിനിങ്,
ഒരു വീഡിയോ ചെയ്യുന്നതിന് വേണ്ട സ്ക്രിപ്റ്റ് എഴുതാനും, ഷൂട്ട് ചെയ്യാനും, എഡിറ്റ് ചെയ്യാനും, അത് കൃത്യമായി സോഷ്യൽ മീഡിയ വഴി ജനങ്ങളിൽ എത്തിക്കാനും, പ്രായഭേദമെന്യേ ആർക്കും മനസ്സിലാക്കാവുന്ന വിധത്തിൽ 12 ദിവസത്തെ ഓൺലൈൻ ക്ലാസും, കൊയിലാണ്ടി ivct campus ൽ വെച്ച് നടത്തുന്ന ഒരു ദിവസത്തെ ഓഫ്‌ലൈൻ വർഷോപ്പും അടങ്ങിയതാണ് ഒരു മാസത്തെ ഈ ട്രെയിനിങ് പ്രോഗ്രാം.
നിങ്ങളുടെ സംരംഭത്തിന് വേണ്ട മാർക്കറ്റിംഗ് സ്ട്രാറ്റജി തയ്യാറാക്കാനും ബിസിനസ് ഡെവലപ്മെന്റ്സിന് വേണ്ട സ്ട്രാറ്റജികൾ തയ്യാറാക്കാനും വളരെ ലളിതമായി പഠിക്കാൻ കഴിയുന്ന വിധത്തിൽ ഞങ്ങളുടെ ടീം അംഗങ്ങൾ നിങ്ങളെ പഠിപ്പിക്കും.
കൂടുതൽ അറിയാൻ ഈ വട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകു..
8547453532
82898 72032
Follow this link to join my WhatsApp group: https://chat.whatsapp.com/JhpWmIx2mf53PfEufKMSi0
ഡിജിറ്റൽ മാർക്കറ്റിങ്ങിലെ ബേസിക്കായി നിങ്ങൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ഈ ഓൺലൈൻ ക്ലാസിൽ നിങ്ങൾക്ക് പഠിക്കാൻ സാധിക്കും.


