തിരുവങ്ങൂർ ബി എഫ് എച്ച് സി യിൽ ആരോഗ്യ ശില്പശാല നടത്തി
തിരുവങ്ങൂർ ബി എഫ് എച്ച് സി യിൽ ആരോഗ്യ ശില്പശാല നടത്തി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ആരോഗ്യ ശില്പശാല ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ചൈത്ര വിജയൻ സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ ബിന്ദുസോമൻ, കെ അഭിനീഷ് ബ്ലോക്ക് പഞ്ചായത്തംഗം ഷിബശ്രീധരൻ, ഗ്രാമ പഞ്ചായത്തംഗം ശബ്ന ഉമ്മാരിയിൽ, സംസാരിച്ചു എം എം സി മാനേജർ സന്ദീപ് ലാൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ: കെ ജെ ഷീബ സ്വാഗതവും എച്ച് ഐ സി രാജേഷ് നന്ദിയും പ്രകടിപ്പിച്ചു