സ്കിൽ ഡെവലപ്പ്മെന്റ് സെൻററിൽ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്സുകൾ

കോഴിക്കോട്‌ ജില്ലാ ഭരണകൂടത്തിന്റേയും ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിയുടേയും വനിതാ ശിശുവികസന വകുപ്പിന്റേയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്സ് ജില്ലാ പഞ്ചായത്ത് സ്കിൽ ഡെവലപ്പ്മെന്റ് സെൻററിൽ ആരംഭിക്കുന്നു.

18 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് കോഴ്സ് സൗജന്യമാണ്. ഫോൺ : 0495 2370026, 8891370026

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!