ജില്ലാതല ചിത്രരചനാ മത്സരം



കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെൻ്റ് കോളജ് പൂർവ്വ വിദ്യാർത്ഥികളുടെ കലാ -സാംസ്കാരിക കൂട്ടായ്മയായ ‘ഓർമ്മ’യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8 ന് കാലത്ത് 10 മണി മുതൽ കൊയിലാണ്ടി ജി. വി. എച്ച്. എസ്. എസ് വച്ച് സിബീഷ് പെരുവട്ടൂർ അനുസ്മരണത്തിൻ്റെ ഭാഗമായി രണ്ടാമത് ജില്ലാതല ചിത്രരചനാ മത്സരം എൽ. പി. ( പെൻസിൽ ഡ്രോയിംഗ് ), യു. പി. ഹൈസ്കൂൾ ( ജലച്ചായം ) സംഘടിപ്പിക്കുന്നു.
പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ബന്ധപ്പെടുക. 99471 69033
94973 04633










