കൊയിലാണ്ടി എസ് എ ആര്‍ ബി ടി എം ഗവ. കോളേജില്‍ വിവിധ തസ്തികകളില്‍ സീറ്റ് ഒഴിവ്

കൊയിലാണ്ടി എസ് എ ആർ ബി ടി എം ഗവ. കോളേജിൽ ബി എ ഹിസ്റ്ററി കോഴ്സിൽ എസ് ടി,ലക്ഷദ്വീപ് കാറ്റഗറികളിൽ ഓരോ ഒഴിവുകളും , എം എസ് സി ഫിസിക്സ് കോഴ്സിൽ എസ്.സി കാറ്റഗറിയിൽ 2 ഒഴിവുകളും , എസ് ടി, പിഡബ്യുഡി,ലക്ഷദ്വീപ് കാറ്റഗറികളിൽ ഓരോ ഒഴിവുകളും,  എംകോം ഫിനാൻസ് കോഴ്സിൽ എസ് ടി,ലക്ഷദ്വീപ് കാറ്റഗറികളിൽ ഓരോ ഒഴിവുകളും നിലവിലുണ്ട്. പ്രസ്തുത കാറ്റഗറിയിൽ ഉൾപ്പെട്ട ക്യാപ് രജിസ്‌ട്രേഷൻ ഉള്ള വിദ്യാർത്ഥികൾ അസ്സൽ രേഖകൾ സഹിതം 25 /09/2023 ന് രാവിലെ 11 മണിക്ക് മുൻപായി ഓഫീസിൽ ഹാജരാകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!