നിപ : കൊയിലാണ്ടി നഗരസഭയില്‍ അവലോകന യോഗം ചേര്‍ന്നു
കോഴിക്കോട് ജില്ലയിലെ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരസഭയില്‍ അടിയന്തര അവലോകനയോഗം ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
വൈസ് ചെയര്മാന് അഡ്വ. കെ. സത്യന് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ഷിജു, ഇ. കെ. അജിത്ത് കൗണ്‍സിലര്‍മാരായ എന്‍. എസ്. വിഷ്ണു, പി. പ്രജീഷ, ആര്. കെ. കുമാരന്, പൊതു ആരോഗ്യ വിഭാഗം ഇന്‍സ്പെക്ടര്‍മാരായ രാജേഷ് , ഷനോജ്, ബിന്ദുകല, ക്ലീന്‍ സിറ്റി മാനേജര്‍ സതീഷ്, ജെ എച്ച് ഐ മാരായ ഷമീജ്, ലിജോയ് പ്രദീപ്, രമിഷ തുടങ്ങിയവരും. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സി. പ്രജില, സെക്രട്ടറി ഇന്ദു എസ് ശങ്കരി എന്നിവര്‍ സംസാരിച്ചു.