ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയില്‍ എ കെ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയില്‍ എ കെ ബാലകൃഷ്ണന്‍ നായര്‍ 94 വയസ്സ്, റിട്ടേഡ് അഡ്മിനിസ്റ്ററേറ്റീവ് ഓഫീസര്‍ പോലീസ് കമ്മീഷണര്‍ ഓഫീസ് ചെന്നെ അന്തരിച്ചു.
സംസ്‌കാരം ഉച്ചക്ക് 2 മണി സ്വവസതിയില്‍ മകള്‍: ലീന സുദര്‍ശന്‍ (ദുബൈ) മരുമകന്‍ സുദര്‍ശന്‍ ദുബൈ, പേരക്കുട്ടികള്‍ ആത്തിഷ്, അങ്കിത. സഞ്ചയനം 6.9.23 ബുധനാഴ്ച.




