കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ജനറല്‍ ബോഡി സെപ്റ്റംബര്‍ 4 ന് ടൗണ്‍ഹാളില്‍ നടക്കും


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ജനറല്‍ ബോഡി സെപ്റ്റംബര്‍ 4 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ടൗണ്‍ഹാളില്‍ നടക്കും ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ കൊയിലാണ്ടി യൂണിറ്റ് പുതിയ ഭരണസമിതി തെരഞ്ഞെടുക്കുന്നതിനും പുതിയ പ്രസിഡന്റ് നേതൃത്വത്തില്‍ വ്യാപാര ഭവന്‍ ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈ. പ്രസിഡണ്ട് മാണിക്കോത്ത് മൂസ ഹാജി, കെ. എം. രാജീവന്‍, കെ. കെ. ഫാറൂഖ്, സഹീര്‍ ഗാലക്‌സി, റിയാസ് അബൂബക്കര്‍, ജലീല്‍ മൂസ, ഷൗക്കത്തലി എന്നിവര്‍ പറഞ്ഞു.

PAS Football Nursery
ദീര്‍ഘകാല പരിശീലന പദ്ധതിയിലേക്ക് കായിക താരങ്ങളെ തേടുന്നു. 2013 – 2014, 2017 – 2018 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്കാണ് അവസരം, സിവില്‍ സ്റ്റേഷനും സമീപത്തെ ടര്‍ഫിലാണ് പരിശീലനം : കുടുതല്‍ വിവരങ്ങള്‍ക്ക് 9447886797, 9846748335












