പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ചതയനദിന ആഘോഷം നടത്തി


കൊയിലാണ്ടി: പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തില്‍ യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവയുടെ 169 ആം ജന്മദിനം സമുചിതമായി ആഘോഷിച്ചു.  നഗരപ്രദക്ഷിണയാത്രയ്ക്ക് അശോകന്‍ കേളോത്ത്, മോഹനന്‍ പുതിയോട്ടില്‍, ഭരതന്‍ തണല്‍, ശിവദാസ് കേളോത്ത്, ആനന്ദന്‍ പടിഞ്ഞാറയില്‍ ജയചന്ദ്രന്‍, അശോകന്‍ എന്നവര്‍ നേതൃത്വം നല്‍കി.

കോഴിക്കോട് ശ്രേഷ്ഠാചാര സഭ ശ്രീമതി വാസന്തി വിശ്വനാഥിന്റെ പ്രഭാഷണം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!