മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ടൗണില്‍ പ്രകടനം നടത്തി.

മേപ്പയൂര്‍: അഴിമതി ആരോപണം മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ടൗണില്‍ പ്രകടനം നടത്തി.
പി. കെ. അനീഷ്, കെ. പി. രാമചന്ദ്രന്‍, പൂക്കോട്ട് ബാബു രാജ്, കെ. പി. വേണുഗോപാലന്‍, ഇ. കെ. മുഹമ്മദ് ബഷീര്‍, സി. എം. ബാബു, ശ്രീ നിലയം വിജയന്‍, സത്യന്‍ വിളയാട്ടൂര്‍, ശ്രയസ് ബാലകൃഷ്ണന്‍, സി. നാരായണന്‍, എന്‍. വി. ചന്ദ്രന്‍, എടയിലാട്ട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.






