നാഗരികം സാംസ്‌കാരിക സായഹ്നം ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.


കൊയിലാണ്ടി നഗരസഭ ഓണം ഫെസ്റ്റ് ’23 ‘ നാഗരികം കൊയിലാണ്ടി നഗരസഭ ഓണം ഫെസ്റ്റ് ’23 ‘ നാഗരികം മൂന്നാം ദിവസം സാംസ്‌കാരിക സായഹ്നം ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍, കൗണ്‍സിലര്‍മാരായ പി. ജമാല്‍, ടി. കെ. ഷീന, എ. അസീസ് എന്നിവര്‍ സംസാരിച്ചു.
സാംസ്‌കാരിക സായാഹ്നത്തിന് ശേഷം മാപ്പിള കലകളുടെ ദൃശ്യാവിക്കാരം അസര്‍ മുല്ല അരങ്ങേറി, കോയാ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന അറബനമുട്ട്, ഖാലിദ് ഗുരുക്കളും സംഘവും അവതരിപ്പിക്കുന്ന കോല്‍ക്കളി ഇശല്‍ കൊയിലാണ്ടിയുടെ മുട്ടിപ്പാട്ട് എന്നിവ അരങ്ങേറി.










