പുളിയഞ്ചേരിയില്‍ എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ 40 ലിറ്റര്‍ വാഷ് പിടികൂടി
കൊയിലാണ്ടി പുളിയഞ്ചേരിയില്‍ എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ 40 ലിറ്റര്‍ വാഷ് പിടികൂടി. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പ്രിവന്റ്റ്റീവ് ഓഫീസര്‍ അജിയകുമാറിന്റെ നേതൃത്വത്തിലാണ് വാഷ് കണ്ടത്തിയത്.
അബ്കാരി നിയമ പ്രകാരം കേസ്സെടുത്തതായും അന്വേഷണം നടത്തി വരുന്നതായി എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ അബ്ദുല്‍ ബഷീര്‍, സി ഇ ഒ ദീന് ദയാല്‍, ഡബ്ലിയു സി ഇ ഒ ഷൈനി, ഡ്രൈവര്‍ മുബഷിര്‍ എന്നിവര്‍ പങ്കെടുത്തും.








