സ്വാതന്ത്ര്യ സമര സേനാനി വിളയാട്ടൂര്‍ അയ്യറോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ ആദരിച്ചു.

മേപ്പയ്യൂര്‍: സ്വാതന്ത്ര്യ സമര സേനാനി വിളയാട്ടൂര്‍ അയ്യറോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായ് മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ. പി. രാമചന്ദ്രന്‍ ആദരിച്ചു.

വീട്ടില്‍ നടന്ന ചടങ്ങില്‍ കെ. പി. വേണുഗോപാലന്‍, സി. എം. ബാബു, ബിജു കുനിയില്‍, കെ. കെ. ചന്തു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!