കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എച്ച്.എം.സിക്ക് കീഴില്‍ നഴ്‌സിങ് ഓഫീസര്‍ നിയമനം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എച്ച്.എം.സിക്ക് കീഴില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തകയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

പി. എസ്. സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ 2023 ആഗസ്റ്റ് പത്തിന് രാവിലെ 10.30ന് അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ആശുപത്രിയില്‍ ഹാജരാവുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!