ചികിത്സയ്ക്കായി കൊയിലാണ്ടി ഓട്ടോ കോഡിനേഷന്‍ സര്‍വ്വീസ് നടത്തി
ഇരു വൃക്കകളും തകരാറിലായ കീഴരിയൂര്‍ മഠത്തില്‍ താഴ മീത്തല്‍ രാമകൃഷണന്റെ ചികിത്സയ്ക്കായി കൊയിലാണ്ടി ഓട്ടോ കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വീസ് നടത്തി.
കൊയിലാണ്ടി പോലീസ് സബ് ഇന്‍പെക്ടര്‍ ശൈലേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. നിഷാദ് അധ്യക്ഷതവഹിച്ചു. എ. സോമശേഖരന്‍ സ്വാഗതവും, എ. കെ. ശിവദാസ്, ഗോപി ഷെല്‍ട്ടര്‍, സിലിത്ത് എന്നിവര്‍ സംസാരിച്ചു.






