മണമല്‍ ചെമ്പില്‍ വയലില്‍ നാരായണന്‍ നിര്യാതനായി

കൊയിലാണ്ടി : ചെമ്പില്‍ വയല്‍ താരകം (മണമല്‍) നാരായണന്‍ -67 വയസ്സ് നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത സി വി, മക്കള്‍: അഭിലഷ് സി. വി. (ഇലക്ട്രീഷ്യന്‍), അഷിത സി വി (ഒ എ പന്തലായനി ബ്ലോക്ക്) മരുമക്കള്‍: അഖിന, ഷൈജു. സഞ്ചയനം വ്യാഴാഴ്ച.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!