നാടക പാഠശാലസംഘടിപ്പിച്ചു
കൊയിലാണ്ടി: സൈമ ലൈബ്രറി ആന്റ് റീഡിങ് റൂം സംഘടിപ്പിച്ച നാടക പാഠശാല ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്‌കൂളില്‍ നടന്നു. റിട്ട. സ്‌കൂള്‍ ഓഫ് ഡ്രാമ അദ്ധ്യാപകന്‍ ഗോപിനാഥ് കോഴിക്കോട് നേതൃത്വം നല്‍കി.
കൊയിലാണ്ടി മേഖലയിലെ അന്‍പതിലേറെ നാടക പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുത്തു. എം നാരായണന്‍, വി കെ രവി, അലി അരങ്ങാടത്ത്, രവി മുചുകുന്ന്, വിജയന്‍ അരങ്ങാടത്ത് , പി രാഖേഷ് കുമാര്‍, എ സുരേഷ് സംസാരിച്ചു.