കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ഐ സി യൂ മോണിറ്റര്‍ വാങ്ങിക്കാനുള്ള ചെക്ക് കൈമാറി

കൊയിലാണ്ടി:  കൊല്ലം അശ്വനി ഹോസ്പിറ്റലിന്റെ അന്‍പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് കൊയിലാണ്ടി റോട്ടറി ക്ലബ്ബ് ഡോ. ഭാസ്‌കരനും ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ഐ സി യൂ മോണിറ്റര്‍ വാങ്ങിക്കാനുള്ള 60,000 രൂപയുടെ ചെക്ക് ആശുപത്രി ഡോ. ലിംനേഷ് ഏറ്റുവാങ്ങി.

ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ ഇ. കെ. അജിത്ത്, കൊയിലാണ്ടി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ടി സുഗതന്‍, ആര്‍ യു വിജയകൃഷ്ണന്‍, ചന്ദ്രശേഖരന്‍ നന്ദനം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!