ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണയോഗം
കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) കോഴിക്കോട് ജില്ലാ സമ്മേളന സ്വാഗത സംഘം കർഷകസംഘം കേന്ദ്ര കമ്മിറ്റി അംഗം പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി.അശ്വനിദേവ് അധ്യക്ഷനായി.
കെ.സി.ഇ.യു. ജില്ലാ സെക്രട്ടറി എം.കെ.ശശി വിശദീകരണം നടത്തി. ടി.കെ. ചന്ദ്രൻ ,എം. ബാലകൃഷ്ണൻ , ഇ.സുനിൽ കുമാർ , എ സി ബാലകൃഷ്ണൻ , പി കെ. ഭരതൻ , ബി പി ബബീഷ് , ലീന ജി.ആർ, ഡി കെ.ബിജു, പി സത്യൻ, ഗിരിജ തുടങ്ങിയവർ സംസാരിച്ചു. ബിജയ് സ്വാഗതവും ഇപി . രാഗേഷ് നന്ദിയും പറഞ്ഞു.


