റോട്ടറി ക്ലബ് കൊയിലാണ്ടി 27മത് ഇന്‍സ്റ്റല്ലേഷന്‍
റോട്ടറി ക്ലബ് കൊയിലാണ്ടിയുടെ 27മത് ഇന്‍സ്റ്റല്ലേഷന്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ നോമിനി എം. ഡി. ബിജോഷ് മാനുല്‍ ഉ്്ദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആയി ടി.സുഗതന്‍, സെക്രട്ടറി ചന്ദ്രശേഖരന്‍ നന്ദനം എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങില്‍ വിജോഷ് ജോസ്, കേണല്‍ അരവിന്ദക്ഷന്‍, അനില്‍ കെ. പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.


