കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി ശാദുലി കൊല്ലം ചികിത്സാ സഹായ ഫണ്ടും സജീഷ് മേലൂരിനുളള രണ്ടാംഘട്ട ചികിത്സാ സഹായവും കൈമാറി
കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി ശാദുലി കൊല്ലം ചികിത്സാ സഹായ ഫണ്ടും സജീഷ് മേലൂരിനുളള രണ്ടാംഘട്ട ചികിത്സാ സഹായവും കൈമാറി. കൊയിലാണ്ടിക്കൂട്ടം കൊയിലാണ്ടി ചാപ്റ്റര്‍ ചെയര്‍മാന്‍ എ. അസീസ് മാസ്റ്ററുടെ അധ്യക്ഷതവഹിച്ചു.
പരിപാടിയില്‍ അലി അരങ്ങാടത്ത്, ബാലന്‍ അമ്പാടി, സത്യാനാനന്ദന്‍ മാടഞ്ചേരി, ഷഹീര്‍ ഗാലക്‌സി, റിയാസ് അബൂബക്കര്‍, കെ.കെ ഫാറൂഖ്, സാദിഖ് സഹാറ, അന്‍സാര്‍ കൊല്ലം, കെ. കെ. നിയാസ്, നദീര്‍ കാപ്പാട്, സുകുമാഷ് എന്നിവര്‍ സംസാരിച്ചു.



