എസ് എസ് എല്‍ സി, പ്ലസ്സ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
കാരയാട്: എസ് എസ് എല്‍ സി, പ്ലസ്സ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ സമൃദ്ധി സ്വയംസഹായസംഘം തണ്ടയില്‍താഴ മൊമെന്റോ നല്‍കി അനുമോദിച്ചു.
സംഘം പ്രസിഡന്റ് പി. ടി വിശ്വനാഥന്റെ അധ്യക്ഷതവഹിച്ചു. സി. ജി. മനോജ്കുമാര്‍, പി. ടി. ലെനീഷ്, സി. മോഹന്‍ദാസ്, പി. കെ. രാമചന്ദ്രന്‍, യു. പി. സുബീഷ്, യു. പി. സുധീഷ്, ശശീന്ദ്രന്‍. ടി, അസീസ്. ടി. എന്നിവര്‍ സംസാരിച്ചു. ശിവാനന്ദന്‍. യു. പി, സ്വാഗതവും, സുരേന്ദ്രന്‍. ടി നന്ദിയും പറഞ്ഞു.