എല്‍ഡിഎഫ് കൊയിലാണ്ടി മണ്ഡലം കണ്വെന്ഷന് സിപിഐ എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊയിലാണ്ടി മണ്ഡലം കണ്വെന്ഷന്
സി പി ഐ (എം) ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. എം. പി. ശിവാനന്ദന് അധ്യക്ഷനായി. പി. വിശ്വന്, സ്ഥാനാര്‍ത്ഥി കെ. ദാസന്, കെ. കെ. മുഹമ്മദ്, എസ്. സുനില്‍മോഹന്‍, എല്‍.ജി. ലിജീഷ്, ടി. കെ. ചന്ദ്രന്, എം. പി. ഷിബു, സി. സത്യചന്ദ്രന്, ടി. ചന്തു, സി. രമേശന്, രാമചന്ദ്രന് കുയ്യാണ്ടി, കെ. ടി. എം. കോയ, കെ. കെ. കണ്ണന്, ആരിഫ് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇ. കെ. അജിത്ത് സ്വാഗതം പറഞ്ഞു.
രാമചന്ദ്രന് കുയ്യാണ്ടി ചെയര്‍മാനും കെ. കെ. മുഹമ്മദ് സെക്രട്ടറിയും എം. പി. ഷിബു ട്രഷററുമായി 5001 അംഗ കമ്മറ്റി നിലവില്‍ വന്നു.
വൈസ് ചെയര്മാന്മാര്: പി. വിശ്വന്, ടി. കെ. ചന്ദ്രന്, ടി. ചന്തു, യു.കെ. ചന്ദ്രന്, കെ. ജീവാനന്ദന്, സി. അശ്വനി ദേവ്, പി. സത്യന്, അഡ്വ കെ. സത്യന്, ഇ. കെ. അജിത്ത്, എന്‍. ശ്രീധരന്, കെ. ടി. കല്യാണി, സി. കെ. ജയദേവന്, കെ. കെ. കണ്ണന്, വളപ്പില്‍ മോഹനന്, കെ. ടി. എം. കോയ, ഇ. എസ്. രാജന്, എം. റഷീദ്, സി. വി. അനസ്, ആരിഫ്തങ്ങള്
ജോ. സെക്രട്ടറിമാര്‍: അഡ്വ എല്‍.ജി. ലിജീഷ്, ദീപ ഡി ഓള്‍ഗ, പി. ബാബുരാജ്, കെ. ഷിജു, ടി. അരവിന്ദാക്ഷന്, പി. വി. മനോജ്, അഡ്വ എസ്. സുനില്‍ മോഹന്‍, കെ. ശശിധരന്, രജീഷ് മാണിക്കോത്ത്, രാജന് കൊളാവിപ്പാലം, സി. സത്യചന്ദ്രന്, സി. രമേശന്, എം. മുഹമ്മദലി, പി. ഷംസു, പി. എന്‍. കെ. അബ്ദുള്ള.









