ഈദ്ഗാഹുകളില് ആയിരക്കണക്കിന് വിശ്വാസികള്പങ്കെടുത്തും

കൊയിലാണ്ടി: ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും എത്തി. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില് ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തും. മൂടാടിയില്‍ ഹാജി പി. കെ. മൊയ്തു സ്ക്കൂള് ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹിന് അബ്ദുല്‍ ജലീല്‍ മൗലവി കോളിക്കല്‍ നേതൃത്വം നല്‍കിയത്.









