പൊയിൽക്കാവ് ദുർഗ്ഗാ – ദേവി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പടിഞ്ഞാറെ കാവിൽ കാലത്ത് കുളിച്ചാറാട്ട്

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ – ദേവി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പടിഞ്ഞാറെ കാവിൽ കാലത്ത് കുളിച്ചാറാട്ട് പൂരത്തിനും ശേഷം നടന്ന എഴുന്നള്ളിപ്പിനും വൻ ഭക്തജനാവലി അകമ്പടിയായി.

തുടർന്ന് നടന്ന പാണ്ടിമേളത്തോടെ വനമധ്യം അക്ഷരാർഥത്തീൽ പൂരപ്പറമ്പ് ആയി മാറി. കാഞ്ഞിലശ്ശേരി വിനോദ് മാരാർ പാണ്ടിമേളത്തിന് മേളപ്രമാണിയായി. ഉച്ചയോടെ പടിഞ്ഞാറെ കാവിൽ കൊടിയിറക്കൽ നടന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!