വായന പക്ഷാചരണത്തിന് തുടക്കം

കൊയിലാണ്ടി : വിയ്യൂർ വായനശാലയിൽ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചു. വായന പക്ഷാചരണം കവി മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു.

വിയ്യൂർ വായനശാലയുടെ സ്ഥാപക നേതാവും ദീർഘകാലം വായനശാലയുടെ ഭാരവാഹിയും ആയിരുന്ന VP ഗംഗാധരൻ മാസ്റ്റർ അനുസ്മരണം വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
T പ്രസന്ന അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അംഗം അൻസാർ കൊല്ലം, CPIM കൊല്ലം ലോക്കൽ സെക്രട്ടറി NK ഭാസ്ക്കരൻ, ചൊളയിടത്ത് ബാലൻ നായർ എന്നിവർ സംസാരിച്ചു.വായനശാല സെക്രട്ടറി PK ഷൈജു സ്വാഗതവും അഡ്വ. അരുൺ കൃഷ്ണ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!