ആൾ കേരള ഗോൾഡ് സ്മിത്ത് മർച്ചൻ്റ്സ് അസോസിയേഷൻ കൊയിലാണ്ടിയൂണിറ്റ് ഓഫീസ് ഉദ്ഘാടനവും, ജനറൽ ബോഡി യോഗവും

കൊയിലാണ്ടി: ആൾ കേരള ഗോൾഡ് സ്മിത്ത് മർച്ചൻ്റ്സ് അസോസിയേഷൻ കൊയിലാണ്ടിയൂണിറ്റ് ഓഫീസ് ഉദ്ഘാടനവും, ജനറൽ ബോഡി യോഗവും, അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.ഇ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജി.കെ.ദിനേശൻ, കോമത്ത് വത്സൻ ,ഇ.രവി, എൽദോ, ടി.കെ.സിനോജ്, സി.വി.അശോകൻ സംസാരിച്ചു. ജില്ലാ സംസ്ഥാന നേതാക്കളായ ഫൗസൽ, കെ.സുരേന്ദ്രൻ, അർജുൻഗയി ക്വാവാദ് സേട്ടു ,അരുൻ രാമൻദാസ് നായിക്, സക്കീർ ഹുസൈൻ, പങ്കെടുത്തു.

