ഹിന്ദു ഏകതാസമ്മേളനം സംഘടിപ്പിച്ചു

കീഴിരിയൂർ: രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ നൂറാം ജന്മശതാബ്ദി വർഷത്തിൻ്റെ ഭാഗമായി കീഴരിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച ഹിന്ദു ഏകതാ സമ്മേളനം മാതാ അമൃതാനന്ദമയീ മഠം കൊയിലാണ്ടി മഠാധിപതി സ്വാമി സുമേധാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ കിഴക്കയിൽ മണികണ്ഠൻ അധ്യക്ഷതവഹിച്ചു.

യോഗത്തിൽ ഡോ. ശ്രീലത കല്ലമ്പാട്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു, സ്വാഗത സംഘം കൺവീനർ സി. പി. സുരേഷ് ബാബു, കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഭാരത് മാതാ പൂജയും നടത്തി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!