അണ്ടിക്കമ്പനി ആനപ്പാറ ഡ്രെയിനേജ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അണ്ടിക്കമ്പനി ആനപ്പാറ ഡ്രെയിനേജ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്‌നഫ് കാച്ചിയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അശോകന്‍ കോട്ട്, ബാബു കുളൂര്‍, മുസ്തഫ പള്ളിവയല്‍, ജോഷിനി, വാര്‍ഡ് മെമ്പര്‍ ശബ്‌ന ഉമ്മാരിയില്‍, ഓവര്‍സിയര്‍ നേഹ, വാര്‍ഡ് കണ്‍വീനര്‍ രാമചന്ദ്രന്‍ ഇ, എന്നിവര്‍ സംസാരിച്ചു. വാര്‍ഷിക പദ്ധതി 26 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണ പ്രവൃത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!